Header

Malayalam Christian Song-Avan Avarkkayi | Immanuel Henry | Super Hit New Worship Song 2018- MP3 Download

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  



ഏറ്റവും പുതിയ ഈ ആരാധന ഗാനം കേൾക്കാതെ പോകരുതേ..

പഴയനിയമ ഭക്തന്മാർ വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല, അവർ നമ്മെ കൂടാതെ രക്ഷാപൂർത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു… ബ്രദർ ലാലുവര്ഗീസ് ന്റെ വരികൾക്ക് ബ്രദർ ബിനോയ് മാവേലിക്കരയുടെ സംഗീത സംവിധാനത്തിൽ ഇമ്മാനുവേൽ ഹെൻഡ്രി ആലപിച്ച ഏറ്റവും പുതിയ ആരാധനാ ഗാനം ഗോഡ്സ് ലൗസ് യു നിങ്ങൾക്കായി സമർപ്പിക്കുന്നു “യേശുവിൽ പ്രത്യാശ..”

ഇപ്പോൾ തന്നെ ഞങ്ങളുടെ യൂട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യു..എല്ലാദിവസവും കൂടുതൽ ഗാനങ്ങൾ നിങ്ങളുടെ വിരൾ തുമ്പിൽ..
▼▼

ദിനവും ആത്മീകസന്ദേശങ്ങൾ,ബൈബിൾ വചനങ്ങൾ,
പഴയതും പുതിയതുമായ ക്രിസ്തീയ ഭക്തിഗാനം ലഭിക്കുവാൻ..
ദയവായി ഈ പേജ് ലൈക് ചെയ്യുക..
►►► © ✔
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
ദൈവസ്നേഹം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഈ പേജ് ഓരോ ദിനവും മുന്നേറുന്നു

source

MusicPlay Theme

MusicPlay is a Responsive, Clean and Light Weight Premium Wordpress theme made for Playback Singers, Music Albums, DJ’s & Music Bands.
[demo_space height="10px"]
[sociable color="black" ]

Online