Header

Malayalam Christian Song-Daivame Nin Kripayin | Anna Elizabeth | New Malayalam Christian Song- MP3 Download

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  



ദൈവമേ നിന്‍ കൃപയിന്‍ ആഴം
ലോകസ്ഥാപനത്തിനു മുന്‍പേ..
എനിക്കായി ഒരുക്കിയ രക്ഷയിന്‍ മഹത്ത്വം
വര്‍ണ്ണിപ്പാന്‍ തുറക്കുക നീ..

കുവൈറ്റിലെ കൊച്ചു ഗായിക Anna Elizabeth Raju തന്‍റെ സ്വരമാധുര്യത്താൽ ആലപിച്ചതും Dr.Betsy Sheena Jojy രചനയും, കുവൈറ്റിലെ പ്രശസ്ത സംഗീതജ്ഞയുമായ Sindhu Ramesh സംഗീതവും നിർവഹിച്ച ദൈവമേ നിൻ കൃപയിൻ ആഴം എന്ന ഗാനം Linu കീഴില്ലത്തിന്‍റെ
Music production-നിലൂടെ നിങ്ങൾക്കായി സമർപ്പിക്കുന്നു ഈ വര്‍ഷത്തെ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം..

Singer: Anna Elizabeth Raju.
Lyrics: Dr.Betsy Sheena Jojy.
Music: Sindhu Ramesh.
Music Production & Direction: Linu Keezhillam(0096599463253).
Keyboard Programming:Linu Keezhillam.
Tabla: Sunny Kottayam, BaseGuitar: Josy John Kottayam
Flute & sax: Jossey Alapuzha, Veena : Biju
Violin Group: Francis Xavier,Josekutty,Dany,Subin kumar(Cochin strings) Sound Designed & Mastered By: Benny Johnson(Oshin Green Kottayam)
Camera: Marshal Sebastian, Dijesh Kannur, Shajahan Koyilaandy
Vfx: Vishnu.
Production Manager: Seban Kuriakose.
Production Asst: Sibu Paul.

Like Us On Facebook
▼▼

source

MusicPlay Theme

MusicPlay is a Responsive, Clean and Light Weight Premium Wordpress theme made for Playback Singers, Music Albums, DJ’s & Music Bands.
[demo_space height="10px"]
[sociable color="black" ]