Header

Malayalam Christian Song-En Rakshayatho | Abhijith Kollam | Sabu Louis | Reji | Latest Malayalam Christian Devotional Song- MP3 Download

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  



Song: En Rakshayatho

Singer: Abijith Kollam

Music: Sabu Louis

Lyrics: Reji Pathanapuram

Orchestration: V J Pratheesh

Studio: Geetham Studio, Cochin

Recording: Jisto George

Mixing & mastering: Jinto John

New Malayalam Christian Devotional Worship Song

Please Like Our Facebook Pages:

Subscribe Our Youtube Channel:

Lyrics:

എന്‍ രക്ഷയതോ നിന്‍ കൃപയാല്‍
ഞാന്‍ നിലനില്‍ക്കുന്നതും നിന്‍ കൃപയാല്‍
കൃപയാല്‍ എല്ലാം കൃപയാല്‍
ഒന്നും പുകഴുവാന്‍ എന്നിലില്ലിഹെ

കൃപ കൃപയെന്നാര്‍ത്തിടാം
മഹിമകളെ നാം ഓര്‍ത്ത്തിടാം
മഹത്വത്തില്‍ വാഴും പരിശുധനാം
ദൈവത്തിന്‍ കൃപകള്‍ ധ്യാനിച്ചിടാം

വന്‍ ദുഃഖഭാരങ്ങളാല്‍
എന്‍ മനമുരുകുന്ന സമയം
കൃപയും സ്മാധാനവുമായ്
നിന്‍ വചനം എന്നുള്ളില്‍ നിറയും

കൃപ കൃപയെന്നാര്‍ത്തിടാം
മഹിമകളെ നാം ഓര്‍ത്ത്തിടാം
മഹത്വത്തില്‍ വാഴും പരിശുധനാം
ദൈവത്തിന്‍ കൃപകള്‍ ധ്യാനിച്ചിടാം

താഴ്ചയിലുയര്ത്തിയതും
വീഴാതെ താങ്ങിയതും
തകര്‍ന്നു പോകാതെ സൂക്ഷിച്ചതും
നിന്‍ കൃപയോന്നു മാത്രമല്ലോ

source

MusicPlay Theme

MusicPlay is a Responsive, Clean and Light Weight Premium Wordpress theme made for Playback Singers, Music Albums, DJ’s & Music Bands.
[demo_space height="10px"]
[sociable color="black" ]