Header

Malayalam Christian Song-Hrudayathin Kannukal | Celin Shoji | Reji | Sabu Louis | New Malayalam Christian Devotional Song- MP3 Download

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  



Song: Hrudayathin kannukal

Singer: Celin Shoji

Lyrics: Reji Pathanapuram

Music: Sabu Louis

Cd: Krupaluvayavan

Orchestration:V J Pratheesh

Recording & Shoot: Jisto George

Mixing & Mastering: Jinto John

Studio: Geetham Sound Studio, Cochin

Lyrics:

ഹൃദയത്തിന്‍ കണ്ണുകള്‍ തുറന്നീടുക നാഥാ
നിന്‍ മുഖം ഒന്ന് ഞാന്‍ കണ്ടീടുവാന്‍
എന്നിലെ കുറവുകള്‍ അകറ്റി നീ മുറ്റും
നിന്നെ പോലെന്നെ ആക്കീടുക
അനുതാപമോടെ ഞാന്‍ അണയുന്ന നേരം
അടിയനില്‍ നിന്‍ കൃപ പകരു

ഈ ലോകമെന്നും അനുകൂലമല്ലല്ലോ
മേലോകമോന്നെ എന്നാശയാതെ
അതിനായ് എന്നെ നീ ഒരുക്കീടുക നാഥാ
നിന്‍ ഭവനത്തില്‍ എത്തീടുവാന്‍

നിന്‍ ശക്തി എന്നില്‍ പകര്‍ന്നീടുക ദേവാ
നിന്‍ വരവില്‍ ഞാന്‍ കണ്ടീടുവാന്‍
നിന്നോടോപ്പമായ് വാഴുന്ന നാളുകള്‍
അതുതാന്‍ എന്നുടെ ആശയതെ

വെന്മയാക്കെന്നുടെ വസ്ത്രം നീ കഴുകി
നിന്നുടെ ചങ്കിലെ ചോരയിനാല്‍
ആശുധികലെല്ലാം മാറ്റി നീ എന്നെ
നിന്‍ സന്നിധിയില്‍ നിര്ത്തീടണെ

Please Like Our Facebook Pages:

Subscribe Our Youtube Channel:

source

MusicPlay Theme

MusicPlay is a Responsive, Clean and Light Weight Premium Wordpress theme made for Playback Singers, Music Albums, DJ’s & Music Bands.
[demo_space height="10px"]
[sociable color="black" ]