Header

Malayalam Christian Song-SAPTHASWARANGALAL PAADUM NJAN | SUPERHIT MALAYALAM CHRISTIAN SONG 2018- MP3 Download

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  



LYRICS: PASTOR SANTHOSH JOSEPH
MUSIC AND VOCAL: ALEX MATHEW
PRODUCED BY: PRESHITHA MUSIC

സപ്തസ്വരങ്ങളാല്‍ പാടും ഞാന്‍
സാദരം ദൈവിക സ്‌തോത്രങ്ങള്‍
സായൂജ്യ സാന്ദ്രമീരാഗം
സാന്ത്വനമാം എന്‍ ഹൃത്തില്‍
സാഫല്യമാണെന്‍ മാനസത്തില്‍

പാപങ്ങളും നിത്യമാം മൃത്യുവും
പാഴ്ശ്രുതി മീട്ടിയെന്‍ ജീവിതേ
പരിത്രാണയാഗം കാല്‍വരി ഗിരിയില്‍
പരിരക്ഷണം എന്‍ പരമാനന്ദം

മേഘങ്ങളില്‍ ആഗതനായിടും
ആയിരം സൂര്യശോഭയില്‍
പരിദാഹം മാറും മാര്‍വ്വതില്‍ ചാരും
പരമോന്നതം സ്വര്‍ഗ്ഗിയ നിമിഷങ്ങള്‍

source

MusicPlay Theme

MusicPlay is a Responsive, Clean and Light Weight Premium Wordpress theme made for Playback Singers, Music Albums, DJ’s & Music Bands.
[demo_space height="10px"]
[sociable color="black" ]