En daivame en jeevane

Malayalam Hymn

En daivame en jeevane

En daivame en jeevane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ ദൈവമേ എൻ ജീവനേ എൻ ആശ്രയം എന്നും നീ മതീ എന്റെ പ്രാണനോ നിൻ ദാനമേ എന്റെ രക്ഷയോ താതൻ മാർഗമേ എന്നും നീ മതി യേശുവേ എൻ ദൈവമേ എൻ ജീവനേ എൻ ആശ്രയം എന്നും നീ മതീ ഓ... ഓ... ഓ... 2 ഉറ്റ സ്നേഹിതർ തള്ളിയെന്നാലും കൂട്ടിന്നായി എൻ കൂടെ നീ വരും പിരിയാനാഥനായ് കൂടെ നീ മതി എന്നെ താങ്ങിടും നാഥൻ നീ മതി എന്റെ താതനാം യേശുവേ;- 3 പെറ്റമ്മ പോലും മറന്നീടിലും മറക്കാത്ത നിൻ സ്നേഹം മാത്രമേ മാറാനാഥനായ് കൂടെ നീ മതി താങ്ങും പാറയായ് എന്നും നീ മതി എന്റെ രക്ഷയാം യേശുവേ;-

Related Songs