Malayalam Hymn
Ente daivathe konde
Ente daivathe konde lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്റെ ദൈവത്തെക്കൊണ്ട്
അസാദ്ധ്യമായതൊന്നുമില്ല(2)
1 കണ്ണുനീരലിഞ്ഞു കേഴുമ്പോൾ
കരളാകെ അലിയുന്നവൻ(2)
കരുണാമൃതമായ് കരുതീടുന്നവൻ
കൃപയാലെ നടത്തീടുന്നു (2);- എന്റെ...
2 എന്റെ പ്രാണൻ വിട്ടു പോകുവാൻ
പരിഭ്രാന്തി തുടങ്ങിയപ്പോൾ(2)
മരണാ കരങ്ങൾ തിരികെ എടുപ്പാൻ
സ്വർഗ്ഗീയ കരം വരുന്നു (2);- എന്റെ...
3 കഷ്ടകാലങ്ങൾ വരുമ്പോൾ
ദുഷ്ടൻ നേരെ എതിർത്തിടുമ്പോൾ(2)
എളിമയിൽ നിന്നും അഭയം നല്കി
ആശ്വാസം അരുളുന്നവൻ (2);- എന്റെ...