Njan daivathe snehikkayaalum

Malayalam Hymn

Njan daivathe snehikkayaalum

Njan daivathe snehikkayaalum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഞാൻ ദൈവത്തെ സ്നേഹിക്കയാലും നിർണ്ണയമാം അവൻ വിളികേൾക്കയാലും (2) എന്തെൻ ജീവിതത്തിൽ താതൻ തന്നാലും അവയെല്ലാം സ്തോത്രം ചെയ്യും (2) ഞാൻ ദൈവ കഷ്ടത്തിന്നപ്പമെന്നാഹാരം ഞെരുക്കത്തിൽ വെള്ളമെൻ പാനീയം (2) ഇവ മാത്രമായ് ജീവിതം തീർന്നാലും മറഞ്ഞിടാത്തവനെ എൻ കൺകൾ കാണും (2);- മനസലിവുള്ളയെൻ പിതാവ് സർവ്വാശ്വാസത്തിൻ ഉടയവൻ (2) കഷ്ടത്തിലും ആശ്വസിപ്പിപ്പാൻ കഷ്ടത്തിൽ കൂടെ നടത്തിടുന്നു (2);-

Related Songs