Neeyen balam njaan ksheenikkumpol

Malayalam Hymn

Neeyen balam njaan ksheenikkumpol

Neeyen balam njaan ksheenikkumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോൾ ഞാൻ അന്വേഷിക്കും നിധിയും നീയേ നീയെന്റെ എല്ലാമേ.... മുത്തു പോൽ നിന്നെ ഞാൻ തേടീടുന്നു പിൻതിരിഞ്ഞാൽ ഭോഷനായീടും ഞാൻ നീയെന്റെ എല്ലാമേ..... യേശുവേ, ദൈവകുഞ്ഞാടെ യോഗ്യമേ നിൻ നാമം.... യേശുവേ, ദൈവകുഞ്ഞാടെ യോഗ്യമേ നാമം... ചുമന്നെൻ പാപം, കുരിശും ലജ്ജയും ഉയർത്തെൻ പേർക്കായ് വാഴ്ത്തുന്നു ഞാൻ നീയെന്റെ എല്ലാമേ... വീണീടുമ്പോൾ എന്നെ ഉയർത്തുന്നു നീ വറ്റീടുമ്പോൾ എന്നെ നിറചീടുന്നു നീയെന്റെ എല്ലാമേ... ഏകനാകുമ്പോൾ നീ കൂടെ വരും ഭയന്നീടുമ്പോൾ നീ ധൈര്യം തരും നീയെന്റെ എല്ലാമേ... നഷ്ടങ്ങളെ നീ ലാഭമാക്കും തിന്മകളെ നീ നന്മയാക്കും നീയെന്റെ എല്ലാമേ...

Related Songs