Neeyen paara neeyen paara

Malayalam Hymn

Neeyen paara neeyen paara

Neeyen paara neeyen paara lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീയെൻ പാറ നീയെൻ പാറ ഞാൻ ചാരുന്നു ഞാൻ ചാരുന്നു നീ മാത്രം എന്നാശ്രയം (2) ഈ മൺകൂടാരം ഭാരത്താൽ ഉടഞ്ഞു തകർന്നിടുമ്പോൾ(2) ഈ മണ്ണോടു ഞാൻ ചേരുവോളം; ചാരുമേ ഞാൻ ചാരുമേ നീ മാത്രം എൻ ആശ്രയം-ഞാൻ (2);- ആ വിണ്ണിൽ ഞാനും ചേർന്നിടുമേ വിൺ ദൂതരോടൊത്താർത്തിടുമേ ആ ഭ്യാഗ്യനാട്ടിൽ ചേർന്നിടുമ്പോൾ; പാടുമേ ഞാൻ പാടുമേ കോടാനു കോടി യുഗങ്ങൾ-ഞാൻ (2);-

Related Songs