Enikkothasha varum parvatham

Malayalam Hymn

Enikkothasha varum parvatham

Enikkothasha varum parvatham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എനിക്കൊത്താശ വരും പർവ്വതം കർത്താവേ! നീ മാത്രമെന്നാളുമേ 1 ആകാശ ഭൂമികൾക്കെല്ലാം ആദിഹേതുവതായവൻ നീയേ ആശ്രയം നിന്നിലായതുമുതലെൻ ആധികളകന്നു പരാ;- 2 എൻ കൺകളുയർത്തി ഞാൻ നോക്കും എൻകർത്താവേ നിൻദയക്കായി എണ്ണിയാൽ തീരാ നന്മകൾ തന്നു എന്നെയനുഗ്രഹിക്കും;- 3 എൻ കാൽകൾ വഴുതാതനിശം എന്നെ കാത്തിടുന്നവൻ നീയേ കൃപകൾ തന്നും തുണയായ് വന്നും നടത്തുന്നത്ഭുതമായ്;- 4 എൻദേഹം മണ്ണിൽ മറഞ്ഞാലും ഞാൻ ജീവനോടിരുന്നാലും നീ വരും നാളിൽ നിന്നോടണഞ്ഞ- ന്നാനന്ദിച്ചാർത്തിടും ഞാൻ;-

Related Songs