Enneshu raajan vegam varum

Malayalam Hymn

Enneshu raajan vegam varum

Enneshu raajan vegam varum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ യേശുരാജൻ വേഗം വരും മേഘതേരിൽ തന്റെ ദൂതരുമായ് അന്നു മാറുമെൻ ഖേദമെല്ലാം പ്രിയനുമായ് വാഴും യുഗായുഗം ജയം ജയം യേശു രക്ഷകന് ജയം ജയം യേശു കർത്താവിന് പൊന്നേശു രാജാ മൽ പ്രാണനാഥാ ജയം ജയം നിനക്കെന്നെന്നുമേ ഓർക്കുകിൽ ആ സ്വർഗ്ഗ വാസം എത്ര മനോഹരം എത്ര ശ്രേഷ്ഠം ആ സന്തോഷ നാളിനായ് ഞാൻ ആർത്തിയായ് നോക്കി പാർത്തിടുന്നെ ക്ലേശം നിറയും ലോക വാസം നിസ്സാരമായ് ഞാൻ എണ്ണിടുന്നെ നാഥനെ പുല്കും നാളിനായ് ഞാൻ ആർത്തിയായ് നോക്കി പാർത്തിടുന്നെ കണ്ണിമയ്ക്കും നൊടിയിടയിൽ പ്രിയന്റെ കാഹള ധ്വനിയിങ്കൽ ഈ മണ്കൂടാരം വിട്ടു പോകാൻ ആർത്തിയായ് നോക്കി പാർത്തിടുന്നെ സ്വർഗീയ ഗായക സംഘമതിൽ പാടിടും അന്നാളിൽ ദൂതരുമായ് ആ പൊൻപുലരി കാണ്മതിനായ് ആർത്തിയായ് നോക്കി പാർത്തിടുന്നെ

Related Songs