Yeshu raajan vaanameghe - vegam naam

Malayalam Hymn

Yeshu raajan vaanameghe - vegam naam

Yeshu raajan vaanameghe - vegam naam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യേശു രാജൻ വാനമേഘേ ദുതരുമായ് വന്നീടും കാത്തിരിക്കും ശുദ്ധരെല്ലാം ചേരും കർത്തനോടന്നു വേഗം നാം ചെന്നു ചേരും പ്രത്യാശയിൻ തീരത്തിൽ വേഗം നാം ചെന്നു ചേരും പ്രത്യാശയിൻ തീരത്തിൽ 2 മൺമറഞ്ഞ വിശുദ്ധന്മാർ അക്ഷയരായ് ഉയർക്കും ജീവനിടിരിക്കും ശുദ്ധർ രൂപാന്തരം പ്രാപിക്കും;- വേഗം... 3 പ്രാക്കൾ പോൽ പറന്നുയരും പ്രാണപ്രീയന്നരികിൽ പ്രാണൻ നൽകി വീണ്ടെടുത്ത പ്രീയനെ നാം കണ്ടീടും;- വേഗം... 4 കോടാകോടി ശുദ്ധരോത്തു പാടി ആർക്കും മോദമായ് വീണ്ടെടുപ്പിൻ നവ്യ ഗാനം താതൻ സന്നിധാനത്തിൽ;- വേഗം...

Related Songs