Malayalam Hymn
En nathhan yeshu raajan
En nathhan yeshu raajan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എൻ നാഥൻ യേശു രാജൻ
എനിക്കായ് ഇഹത്തിൽ മരിച്ചുയിർത്തു
നിൻ മാർവിൽ ചാരുവാനായി
കൊതിക്കുന്നീ മനം അധികമായി
എന്റെ കർത്താവെ എന്റെ രക്ഷകനെ
സ്തോത്രം ചെയ്തിടും ഉള്ള നാളെല്ലാം
ഹാലേലൂയ്യ... ഹാലേലൂയ്യ.. (2)
1. അതിവിശ്വാസത്തോടെ ഞാൻ കാംക്ഷിക്കുന്നു
നിത്യ ദേശം എൻ സ്വർഗ്ഗവീട്
പാരിലെ കഷ്ടങ്ങൾ എന്റെ ദുഃഖമെല്ലാം
തീർന്നിടുമേ നാഥൻ വരവിങ്കൽ;-
2 ദൈവം അനുകൂലംമെങ്കിൽ പ്രതികൂലമാർ
സ്വന്ത പുത്രനെ നൽകി സ്നേഹിച്ച നാഥൻ
കാണുമെൻ പ്രിയനെ നിത്യ രാജ്യമതിൽ
ആനന്ദിച്ചർത്തിടും സ്വർഗ്ഗനാടതിൽ;-