Kaalam athaasannamaay yeshu nathhan

Malayalam Hymn

Kaalam athaasannamaay yeshu nathhan

Kaalam athaasannamaay yeshu nathhan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാലമതാസന്നമായ് യേശുനാഥൻ വരാൻ കാലമായ് ആകാശമിളക്കീടും ഭൂലോകമിളക്കീടും സുന്ദരരൂപൻ വന്നീടും കടലാകെയിളക്കീടും കരയേയുമിളക്കീടും സുന്ദരരൂപൻ വന്നീടും കാന്തയെ മാർവിൽ ചേർത്തീടും ഉണരാം ഉണരാം ദൈവജനമേ മണവാളൻ വന്നീടും വേഗം വാതിലടച്ചീടും 2 പർവ്വതം മാറിടും കുന്നുകൾ നീങ്ങിടും സമുദ്രം അതിർ കടന്നീടും കാന്തൻ വരവിൻ ലക്ഷ്യം കണ്മുൻപിൽ കാണുന്നല്ലോ പാത്രത്തിൽ എണ്ണ നിറച്ചീടാം;- ഉണരാം... 3 കാലങ്ങൾ കാട്ടീടും ഓരോരോ അടയാളം മറന്നു നാം ഓടരുതേ തിരുവേദം നൽകീടും അരുളപ്പാടോരോന്നും കേൾക്കാം അതു നിത്യം പാലിക്കാം;- ഉണരാം... 4 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും കർത്തൻതൻ പാതെ പോയിടാം നിത്യമാം വീടതിൽ നമ്മെയും ചേർത്തിടാൻ മേഘത്തിൽ നാഥൻ വന്നീടും;– ഉണരാം...

Related Songs