Malayalam Hymn
Kalvariyil yaagamaay en yeshu nathhan
Kalvariyil yaagamaay en yeshu nathhan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കാൽവറിയിൽ യാഗമായ് എൻ യേശുനാഥൻ
പാപഭാരം തന്നിലേന്തി ക്രൂശിതനായ്
ആഴത്തിൽ കിടന്ന എന്നെ തേടിവന്നു
ഏഴയെന്നെ കരകയറ്റി ക്രിസ്തുവാം പാറമേൽ നിർത്തി
1 നാഥൻ എൻ പേർക്കായ് രക്തം ചിന്തിയല്ലോ
എന്റെ പാപം പോക്കിടുവാൻ
എന്റെ ശാപം നീക്കിടുവാൻ;-
2 എന്നെ ചേർത്തിടുവാൻ വന്നിടും വേഗം
കാത്തിടും ഞാൻ തൻ വരവിനായ്
സ്തോത്രം ഹല്ലേലുയ്യാ;-