Malayalam Hymn
Kalvari kunnil nathhan yaagamaay
Kalvari kunnil nathhan yaagamaay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി
അന്ന് കാൽനടയായി നാഥൻ മലമുകളേറി
അന്ന് ജീവനേകുവാനായ് എന്തു പാടുപെട്ടു നീ
എന്റെ ജീവനായവനെ നീയെൻ ആശയെന്നുമേ
1 മരക്കുരിശുമായ് നാഥൻ മലമുകൾ ഏറി
മനസ്സറകളിൽ എന്നും വാഴുവാനായി (3);-
2 കരമുയരുന്നേ നാഥാ കറകൾ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ (3);-