Aaradhikkam namukkaaradhikkam nathhan

Malayalam Hymn

Aaradhikkam namukkaaradhikkam nathhan

Aaradhikkam namukkaaradhikkam nathhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആരാധിക്കാം നമുക്കാരാധിക്കാം നാഥൻ നന്മകൾ ധ്യാനിച്ചിടാം കരങ്ങളുയർത്തി നന്ദിചൊല്ലാം അധരം തുറന്നൊന്നായ് പാടി വാഴ്ത്താം(2) ഹാലേലൂയ്യാ... ഹാലേലൂയ്യാ... ഹാലേലൂയ്യാ... ഹാലേലൂയ്യാ...(4) 2 യേശുവിൻ രക്തമിന്നെൻ പാപം മോചിച്ചല്ലോ യേശുവിൻ രക്തമിന്നെൻ രോഗം നീക്കിയല്ലോ അവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽ എനിക്കാകുലം ലേശമില്ല;- 3 ആത്മാവിൻ നൽഫലമോ എന്നിൽ നിറച്ചീടേണം സ്നേഹത്തിൽ എല്ലാം ചെയ് വാൻ ശക്തിപകർന്നീടണേ ആ ആത്മ നദിയിൽ നിത്യം നവ്യമാകുവാൻ എന്നെ സമ്പൂർണ്ണം സമർപ്പിക്കുന്നു;-

Related Songs