Aaradhikkam aaradhikkam parishuddhane

Malayalam Hymn

Aaradhikkam aaradhikkam parishuddhane

Aaradhikkam aaradhikkam parishuddhane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആരാധിക്കാം ആരാധിക്കാം പരിശുദ്ധനെ ആരാധിക്കാം ആരാധിക്കാം കർത്തനെ (2) ആനന്ദത്തോടെ ആരാധിച്ചീടാം ആമോദത്തോടെ ആരാധിച്ചീടാം (2) എന്നെ വീണ്ടെടുത്ത സ്നേഹമോർക്കുമ്പോൾ ജീവകാലമെല്ലാം ആരാധിക്കും (2) കാൽവറിയിൽ എൻ പേർക്കായി മരിച്ച നാഥനെ അങ്ങേ മാത്രം ഞാൻ ആരാധിക്കും (2);- ആരാധിക്കാം... എന്നെ തേടി വന്ന നല്ലിടയനെ മോദമോടെന്നും ആരാധിക്കും (2) കൂരിരുളിൻ താഴ്‌വരയിൽ കടന്നു പോയാലും അങ്ങേ മാത്രം ഞാൻ ആരാധിക്കും (2);- ആരാധിക്കാം... എന്റെ ഭാരമെല്ലാം വഹിച്ചവനെ നന്ദിയോടെന്നും ആരാധിക്കും (2) സിംഹക്കൂട്ടിൽ ഏകനായി തള്ളപ്പെട്ടാലും അങ്ങേ മാത്രം ഞാൻ ആരാധിക്കും (2);- ആരാധിക്കാം...

Related Songs