Parishuddhane nin shakthi ayaykka

Malayalam Hymn

Parishuddhane nin shakthi ayaykka

Parishuddhane nin shakthi ayaykka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പരിശുദ്ധനെ നിൻ ശക്തി അയയ്ക്ക പരിശുദ്ധാത്മ ശക്തി അയയ്ക്ക മാളികമുറിയിൽ ഇറങ്ങിയപോൽ ശക്തി അയക്കണമെ പരിശുദ്ധാത്മാവേ മഴപോലെ പെയ്യണമെ ആരാധിച്ചാനന്ദിപ്പാൻ നദിപോലിന്നൊഴുകണമെ 2 താഴ്മയോടെ ജീവിപ്പാൻ ഒരുമനമായ് നിൻ വേലചെയ്യാൻ ഐക്യതയേകും ആത്മാവേ ശക്തി അയക്കണമേ 3 കോട്ടകളെ തകർത്തീടാൻ ദേശങ്ങളെ പിടിച്ചടക്കാൻ ശത്രുവിനെതിരായ് പോരാടാൻ ശക്തി അയക്കണമേ 4 രോഗികളെ സുഖമാക്കാൻ പാപികളെ വിടുവിപ്പാൻ സുവിശേഷത്തിൻ കൊടി ഉയരാൻ ശക്തി അയക്കണമേ 5 കൃപാവരങ്ങൾ നിറഞ്ഞിടുവാൻ ആത്മഫലങ്ങൾ നൽകിടുവാൻ കളകളെ മാറ്റി വിളവേകാൻ ശക്തി അയക്കണമേ 6 വിശുദ്ധിയോടെ ജീവിപ്പാൻ വിശ്വസ്തരായ് നിലനിൽപ്പാൻ നിൻ വരവിനായ് ഒരുങ്ങീടാൻ ശക്തി അയക്കണമേ

Related Songs