Parishuddhan parishuddhane

Malayalam Hymn

Parishuddhan parishuddhane

Parishuddhan parishuddhane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പരിശുദ്ധൻ പരിശുദ്ധനെ മഹത്വം തൻ നാമത്തിന് വിശുദ്ധിയിൽ ഭയങ്കരനെ വണങ്ങുന്നു തിരുസന്നിധേ ആരാധിക്കുന്നു അങ്ങെ മാത്രം കുമ്പിടുന്നു തിരു പാദപീഠേ ഉയർത്തീടും ഞാൻ തിരുനാമം അഖിലം നീ മാത്രം യേശുവേ (2) എൻ കർത്താവിൻ മഹത്വം ആർക്കു വർണ്ണിക്കാം എൻ കർത്താവിൻ തേജസ്സ് ആർക്കു ദർശിക്കാം നിനക്കു തുല്യനായ് നീ മാത്രം യേശുവേ നീ മാത്രം നീ മാത്രം യേശുവേ നിനക്കു തുല്യനായ് നീ മാത്രം യേശുവേ നീ മാത്രം യേശുവേ;- ആരാധിക്കുന്നു... എൻ കർത്താവിൻ സ്നേഹത്തെ ആർക്കാരാഞ്ഞിടാം എൻ കർത്താവിൻ കൃപകൾ ആർക്കളന്നീടാം നിനക്കു തുല്യനായ് നീ മാത്രം യേശുവേ നീ മാത്രം നീ മാത്രം യേശുവേ നിനക്കു തുല്യനായ് നീ മാത്രം യേശുവേ നീ മാത്രം യേശുവേ;- ആരാധിക്കുന്നു...

Related Songs