Parishuddhane parishuddhane

Malayalam Hymn

Parishuddhane parishuddhane

Parishuddhane parishuddhane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പരിശുദ്ധനെ പരിശുദ്ധനെ​​​​​ മഹോന്നതനാം കർത്തനെ സർവ സൃഷ്ടികളും വാഴ്ത്തും രാജാധി രാജാവെ Chorus: എല്ലാ പുകഴ്ചയ്ക്കും എല്ലാ പ്രശംസയ്ക്കും അങ്ങ് മാത്രം യോഗ്യനെന്നും സർവ്വ സ്തുതികൾക്കും സർവ്വ മഹത്വത്തിനും അങ്ങ് മാത്രം യോഗ്യനെന്നും ഹല്ലെലുയ്യ ഹല്ലെലുയ്യ ആരാധന ആമേൻ (2) യാഹേ സൃഷ്ടാവെ​​ സ്നേഹമാം എൻ പിതാവേ​​​​​ ഈ ലോകത്തെ നേടീടുവാൻ ഏകജാതനെ അയച്ചതിനാൽ യേശുവേ ആരാധ്യനെ എനിക്കായ് തകർന്നവനെ​​​​​ എന്നിൽ ജീവൻ പകർന്നീടുവാൻ സ്വന്തരക്തം ചിന്തിയതാൽ ആത്മാവേ പരിശുദ്ധനെ ഏഴയിൻ തുണയായോനെ​​​​​ നിത്യതയോളം കരം പിടിച്ചു നയിക്കുന്ന വിശ്വസ്തനെ

Related Songs