Aaradhikkam en yeshuvine aaradhi

Malayalam Hymn

Aaradhikkam en yeshuvine aaradhi

Aaradhikkam en yeshuvine aaradhi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആരാധിക്കാം എൻ യേശുവിനെ ആരാധിച്ചീടാം അവൻ നാമത്തെ(2) എന്നും അവൻ നാമം വലിയതല്ലോ എന്നും അവൻ രാജ്യം വലിയതല്ലോ;- ആരാധി... 2 കഷ്ടങ്ങളിൽ നിന്നും വിടുവിച്ചതോർത്താൽ നന്ദിയോടെ സ്തുതി പാടിടേണം(2) സങ്കേതം കോട്ടയും സൗഭാഗ്യങ്ങളും നിത്യമാം ജീവനും നൽകിയതോർത്താൽ;- ആരാധി... 3 ആത്മശക്തിയാൽ നാം ആർത്തുപാടാം ഉന്നത ബലത്താൽ നാം ജയം പ്രാപിക്കാം(2) സീയോൻ മണവാളാൻ വന്നിടാറായ് ശാലേമിൻ രാജനായ് ആർത്തു പാടാം;- ആരാധി...

Related Songs