Aaradhikkam karthane parishudhathmavil

Malayalam Hymn

Aaradhikkam karthane parishudhathmavil

Aaradhikkam karthane parishudhathmavil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ആരാധിക്കാം കർത്തനെ പരിശുദ്ധാത്മാവിൽ ആരാധിക്കാം പൂണ്ണമനസ്സോടെ പൂർണ്ണ ശക്തിയോടെ വിശുദ്ധിയിൽ ആരാധിക്കാം-ആരാധി... 2 സത്യത്തിൽ ആരാധിക്കാം സർവ്വമഹത്വത്തിനും യോഗ്യനെ സ്തോത്രസ്വരത്തോടെ കൈത്താളങ്ങളോടെ ആത്മാവിൽ ആരാധിക്കാം;- ആരാധി... 3 ദൂതവൃന്ദം ആരാധിക്കും മഹാപരിശുദ്ധനാം കർത്താവിനെ ഉച്ചനാദത്തോടെ കൈത്താളങ്ങളോടെ സ്തോത്രം ചെയ്താരാധിക്കാം;- ആരാധി... 4 വിശുദ്ധന്മാർ ആരാധിക്കും തേജസ്സേറും കർത്താവിനെ ഏകമനസ്സോടെ ഏകാത്മാവോടെ ആർത്തുപാടി ആരാധിക്കാം;- ആരാധി...

Related Songs