Aaradhikkam yeshuve aaradhikkam karthane

Malayalam Hymn

Aaradhikkam yeshuve aaradhikkam karthane

Aaradhikkam yeshuve aaradhikkam karthane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധിക്കാം യേശുവേ, ആരാധിക്കാം കർത്തനെ ആരാധിക്കാം എന്നുമെന്നും, ആരാധിക്കാം നാഥനെ ആരാധന ആരാധന, രാജാധിരാജനു ആരാധന ആരാധന ആരാധന, സ്വർഗ്ഗീയ താതനു ആരാധന(2) 1 ഗോൽഗോത്തായിൽ മരക്കുരിശിൽ എൻ പാപങ്ങൾക്കായ് താൻ മരിച്ചു പരിഹാസങ്ങൾ ഏറ്റെടുത്ത് വേദനയോടെ താൻ മരിച്ചു മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റു മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന... 2 സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞിട്ട് താണ ലോകത്തിലേക്ക് താൻ വന്നു രക്ഷകനായി തീർന്നു അവൻ ഇരുളിൽ വെളിച്ചം പകർന്നുവല്ലോ സൗഖ്യ ദായകനായ് വെളിപ്പെട്ടു മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന... 3 പിതാവിൻ ഹിതം നിവർത്തിക്കാൻ എപ്പോഴുമവൻ ബദ്ധപ്പെട്ടു സത്യത്തിൻ പാത വെളിപ്പെടുത്തി നീതിമാനായ് അവൻ ജീവിച്ചു സ്വർഗ്ഗത്തിലേക്ക് വഴിതുറന്നു മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന...

Related Songs