Aaradhikkam namukkaaradhikkam ennum

Malayalam Hymn

Aaradhikkam namukkaaradhikkam ennum

Aaradhikkam namukkaaradhikkam ennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആരാധിക്കാം നമുക്കാരാധിക്കാം എന്നും ആത്മാവിലും നിത്യം സത്യത്തിലും (2) യിസ്രായേലിൽ പരിചേ അടിയന്റെ തുണയേ അനുഗ്രഹക്കടലേ അറിവിന്റെ ഉറവേ അനുഗ്രഹിക്കൂ എന്നെ അനുഗ്രഹിക്കൂ വിശുദ്ധിയിൽ എന്നെ പരിപാലിക്കു (2) ആരാധിക്കാം… എല്ലാ മുഴങ്കാലും ഒരുപോൽ മടങ്ങും എല്ലാ അധരങ്ങളും ഒരുപോൽ സ്തുതിക്കും അത്ഭുതമേ നിൻ നാമ മഹത്വം അതിശയമേ നിൻ പരിപാലനങ്ങൾ (2) ആരാധിക്കാം…

Related Songs