Shree yeshu nathhan en yeshu nathhan

Malayalam Hymn

Shree yeshu nathhan en yeshu nathhan

Shree yeshu nathhan en yeshu nathhan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ശ്രീയേശുനാഥൻ എൻ യേശുനാഥൻ സാത്താന്യ സൈന്യത്തെ ജയിക്കുമവൻ തൻ ജീവനേകി നമ്മെ തേടി വന്നവൻ പാപത്തിൽ നിന്നു നമ്മെ വീണ്ടെടുത്തവൻ 1 സ്വർഗ്ഗീയ മന്ന നൽകിടുന്നവൻ സ്വർഗ്ഗീയ സന്തോഷം ഏകിടുന്നവൻ(2) അവൻ ദയ വലുത് അവൻ കൃപ വലുത് അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശീയേശു… 2 ഈ ലോകയാത നൽകും മോഹചിന്തകൾ പാപങ്ങളാൽ നമ്മെ മാടിവിളിക്കേ(2) അവൻ ദയ വലുത് അവൻ കൃപ വലുത് അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശ്രീയേശു… 3 ഉറ്റവരാകവേ തള്ളിടുമ്പോഴും ആരോരുമില്ലാതേകരാകിലും(2) അവൻ ദയ വലുത് അവൻ കൃപ വലുത് അവനല്ലോ നിത്യ ജീവൻ ഏകിടും പരൻ(2);- ശ്രീയേശു …

Related Songs