Yeshu raajan vaanameghe vannidaan

Malayalam Hymn

Yeshu raajan vaanameghe vannidaan

Yeshu raajan vaanameghe vannidaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു രാജൻ വാനമേഘേ വന്നിടാൻ കാലമായ് (2) കാന്തയെ ചേർക്കുവാൻ വന്നിടാൻ കാലമായ് (2) തൻ വരവിൻ ധ്വനി കാതോർത്തിരിക്കും കാന്തേ ഉണരുക നീ ഉയർത്തുക ശിരസ്സും ദീപവുമൊരുപോൽ കാന്തൻ വന്നിടാറായ്;- യേശു... തൻ വരവിൻ ലക്ഷ്യമെല്ലാം കണ്ടിടുന്നിതാ ലോകമതിൻ അന്ത്യത്തിലേക്കു യാത്രയാകുന്നിതാ;- യേശു...

Related Songs