Yeshu raajan ente daivam

Malayalam Hymn

Yeshu raajan ente daivam

Yeshu raajan ente daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു രാജൻ എന്റെ ദൈവം സകലവും സൃഷ്ടിച്ച ദൈവം അതിശയം ചെയ്യുന്ന ദൈവം എനിക്കായ് കരുതുന്നവൻ 1 അബ്രഹാമിന്റെ ദൈവം യിസ്ഹാക്കിന്റെ ദൈവം യാക്കോബിന്റെ ദൈവം താൻ എന്റെ ദൈവമല്ലോ 2 ദാനിയേലിന്റെ ദൈവം ഇയ്യോബിന്റെ ദൈവം ദാവീദിന്റെ ദൈവം താൻ എന്റെ ദൈവമല്ലോ 3ഹന്നായെ മാനിച്ച ദൈവം എലിസബത്തിന്റെ ദൈവം സാറായുടെ ദൈവം താൻ എന്റെ ദൈവമല്ലോ

Related Songs