Aathmavam daivam ente daivam

Malayalam Hymn

Aathmavam daivam ente daivam

Aathmavam daivam ente daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആത്മാവാം ദൈവം എന്റെ ദൈവം ആരാധിക്കാൻ യോഗ്യൻ അങ്ങ് മാത്രം (2) അങ്ങെൻ സമ്പാദ്യമേ അങ്ങെൻ ആനന്ദമേ അങ്ങെൻ ജീവനേ എന്റെ ഉറവിടമേ (2) ആരാധിക്കാൻ എനിക്ക് ഒരു ദൈവമുണ്ട് കാൽവരിയിലെ എന്റെ പൊന്നുനാഥൻ (2) യേശുവേ... യേശുവേ.... ആരാധന... ആരാധന (2) ഹാല്ലേലൂയാ... ആരാധന ഹാല്ലേലൂയാ... ആരാധന (2) എന്റെ പൊന്നുനാഥൻ യേശുവേ ആരാധന... ആരാധന (2) വിശുദ്ധർ ആരാധിച്ച ദൈവമേ നീ സാവൂൾ കണ്ടൊരു പൊന്നുനാഥൻ (2) യേശുവേ… ജീവനേ… ആരാധന ആരാധന (2);-

Related Songs