Abrahamin daivam ente daivam

Malayalam Hymn

Abrahamin daivam ente daivam

Abrahamin daivam ente daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അബ്രഹാമിൻ ദൈവം എന്റെ ദൈവം വാക്കു തന്നാൽ മാറാത്ത നല്ല ദൈവം(2) ആശക്കെതിരായി ആശിക്കുമ്പോൾ ആശ നിവർത്തിക്കും നല്ല ദൈവം(2) ഹാലേലൂയ... ഹാലേലൂയ... ഹാലേലൂയ... ഹാലേലൂയ...(2) യാക്കോബിൻ ദൈവം എന്റെ ദൈവം തക്ക കാലത്തെന്നെ കാക്കും ദൈവം(2) യോസേഫിൻ ദൈവം എന്റെ ദൈവം കഷ്ടകാലത്തെന്നെ ഓർക്കും ദൈവം(2);- മോശയുടെ ദൈവം എന്റെ ദൈവം പ്രാപ്തനാക്കുവാൻ ശക്തിയുള്ള ദൈവം (2) ദാവീദിൻ ദൈവം എന്റെ ദൈവം താഴ്ചയിൽ നിന്നുയർത്തുന്ന നല്ല ദൈവം (2);- ഏലീയാവിൻ ദൈവം എന്റെ ദൈവം അത്ഭുതങ്ങൾ ചെയ്തീടുന്ന ദൈവം(2) ദാനിയേലിൻ ദൈവം എന്റെ ദൈവം പ്രാർത്ഥനക്കുത്തരം നൽകും ദൈവം(2);- പത്രോസിൻ ദൈവം എന്റെ ദൈവം വീഴ്ചയിൽ തള്ളാത്ത നല്ല ദൈവം(2) യോഹന്നാന്റെ ദൈവം എന്റെ ദൈവം മാറോടു ചേർത്തണക്കുന്ന ദൈവം(2);-

Related Songs