Ente daivam ariyathe enikkonnum

Malayalam Hymn

Ente daivam ariyathe enikkonnum

Ente daivam ariyathe enikkonnum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ദൈവം അറിയാതെ എനിക്കൊന്നും വരികയില്ല എന്റെ ദൈവം അരുളാതെ എനിക്കൊന്നും ലഭിക്കയില്ല 1 എന്റെ കൺകൾ നിറയുമ്പോൾ എന്നെ കടന്നു പോയിടാതെ; എന്റെ നിലവിളി കേൾക്കുന്നവൻ യേശു എന്നെന്നും എൻ രക്ഷകൻ(2);-എന്റെ... 2 പെറ്റ അമ്മ മറന്നാലും കുറ്റം എന്തു പറഞ്ഞാലും; കറ്റയെല്ലാം വണങ്ങീടും സ്വപ്നമെല്ലാം നടന്നീടും(2);-എന്റെ... 3 ക്ഷാമം ക്ഷീണം ക്ഷോണിയതിൽ ക്ഷണനേരം മാത്രമത്; ക്ഷീണം മാറ്റും യേശു മതി ക്ഷാമം തീരും നാളുവരെ(2);-എന്റെ...

Related Songs