Yahe neeyen daivam nee ariyathe

Malayalam Hymn

Yahe neeyen daivam nee ariyathe

Yahe neeyen daivam nee ariyathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാഹേ നീയെൻ ദൈവം നീ അറിയാതെ എനിക്കൊന്നും ഭവിക്കയില്ല (2) കഷ്ടങ്ങൾ നടുവിലും ദുഃഖത്തിൻ നടുവിലും നീയല്ലാതെ ആരുമില്ല വല്ലഭാ (2) നീയെന്റെ രോഗങ്ങൾ വഹിച്ചു എന്റെ വേദനകൾ ചുമന്നു (2) എന്റെ അതിക്രമം നിമിത്തം മുറിവേറ്റു എന്റെ അക്രിത്യങ്ങൾ നിമിത്തം തകർക്കപ്പെട്ടു (2) നീയെനിക്കായി ശിക്ഷ ഏറ്റു എന്റെ ജീവനായി നീ മരിച്ചു (2) നിന്റെ അടിപിണരാൽ എന്നെ സുഖമാക്കി നിന്റെ മരണത്താൽ എന്നെ വീണ്ടെടുത്തു (2)

Related Songs