Yahe neeyen daivam angeppol

Malayalam Hymn

Yahe neeyen daivam angeppol

Yahe neeyen daivam angeppol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാഹേ നീയെൻ ദൈവം അങ്ങേപ്പോലാരുമില്ല നീയാണെൻ സങ്കേതം മറ്റൊരു ദൈവമില്ല (2) അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻ ആയുസ്സിൻ നാൾകളെല്ലാം അങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻ ജീവിതകാലമെല്ലാം;- യാഹേ നീയെൻ... ദൂതന്മാർ വാഴ്ത്തുന്ന ദൈവം സാറാഫുകൾ ആരാധിക്കും ദൈവം അത്യുന്നതൻ പരമോന്നതൻ ആരിലും ശ്രേഷ്ഠൻ നീ (2) അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻ ആയുസ്സിൻ നാൾകളെല്ലാം അങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻ ജീവിതകാലമെല്ലാം;- യാഹേ നീയെൻ... ദാവീദേപ്പോൽ നൃത്തം ഞാൻ ചെയ്യും മിര്യാമോപ്പോൽ തപ്പെടുത്താർക്കും ആരാധ്യനും സ്തുതിക്കു യോഗ്യനും മറ്റൊരു ദൈവമില്ല (2) അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻ ആയുസ്സിൻ നാൾകളെല്ലാം അങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻ ജീവിതകാലമെല്ലാം;- യാഹേ നീയെൻ...

Related Songs