Aadiyil daivam srishdicchallo

Malayalam Hymn

Aadiyil daivam srishdicchallo

Aadiyil daivam srishdicchallo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആദിയിൽ ദൈവം സൃഷ്ടിച്ചല്ലോ സുന്ദരമായൊരു ആകാശത്തെ(2) മനുഷ്യന് പാർപ്പാൻ സുന്ദരമായൊരു ഭൂമിയുമങ്ങനെ സൃഷ്ടിച്ചല്ലോ (2) നിർമ്മിതമല്ലിതു കൃത്രിമമല്ലിതു ദൈവത്തിന്റൊരു സൃഷ്ടിപ്പല്ലോ(2) ദൈവത്തിന്റെ വചനം നിർമല വചനം നമ്മെ നടത്തും എന്നുമീ വചനം...(2 )

Related Songs