Malayalam Hymn
Aadiyil daivam aakasham bhoomi
Aadiyil daivam aakasham bhoomi lyrics · Malayalam Christian Song · Video
The HymnalKey of F#- 4/4
0 plays
Lyrics
ആദിയിൽ ദൈവം ആകാശം ഭൂമി
സൃഷ്ടിച്ചതറിയാമോ
ഒന്നാം ദിനം ഡേ - 1
ഒന്നാം ദിനം ദൈവം കല്പിച്ചു
വെളിച്ചം ഉണ്ടാകട്ടെ
വെളിച്ചം വന്നു ഇരുട്ടെല്ലാം പോയ്
എന്തെന്ത് സന്തോഷം (2)
രണ്ടാം ദിനം ഡേ - 2
രണ്ടാം ദിനം ദൈവം കല്പിച്ചു
ആകാശം ഉണ്ടാകട്ടെ
മൂന്നാം ദിനം ഡേ - 3
മൂന്നാം ദിനം ദൈവം കടലിനെയും
കരയും ഉണ്ടാക്കി
ലാലാലല ലാലാലല
ലാലാല ലാലാലാ (2)
നാലാം ദിനം ഡേ - 4
നാലാം ദിനം സൂര്യനും ചന്ദ്രനും
നക്ഷത്രങ്ങൾ ഉണ്ടാക്കി
അഞ്ചാം ദിനം ഡേ - 5
അഞ്ചാം ദിനം പറവകളും
മത്സ്യങ്ങളുമുണ്ടാക്കി
ആറാം ദിനം ഡേ - 6
ആറാം ദിനം ദൈവം എന്നെയും
നിന്നെയും ഉണ്ടാക്കി
ആഹാ ഹാ ഹാ
ആഹാ ഹാ ഹാ
നമ്മെയും ഉണ്ടാക്കി (2)