Ente daivam ellanalum ananyan

Malayalam Hymn

Ente daivam ellanalum ananyan

Ente daivam ellanalum ananyan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ദൈവം എല്ലാനാളും അനന്യൻ തന്നെ അണച്ചിടും അനുദിനം ചിറകടിയിൽ 1 ഏഴകളിൻ ഭാരം നിത്യം ചുമക്കുന്നതാൽ ഏതുനേരത്തും ഞാൻ നിന്നെ സ്തുതിച്ചിടുമെ നാവു പോരാ വർണ്ണിച്ചിടാൻ നന്മ ഓരോന്നും നന്ദികൊണ്ടെന്റെ ഉള്ളം നിറയുന്നപ്പാ;- 2 കഷ്ട നഷ്ട രോഗദു:ഖം വന്നിടുന്നേരം ഇഷ്ടനായകനാം യേശു ആശ്വാസമേകും കഷ്ടത ഏറ്റ പ്രിയൻ കൂടെയുള്ളതാൽ പോയിടാം ധൈര്യമായെൻ നാഥൻ പാതയിൽ;- 3 എന്നുകേൾക്കും പ്രിയൻ ശബ്ദം വാനവിരവിൽ അന്നുമാറുമെന്റെ കണ്ണീർ സമ്പൂർണ്ണമായി മണിയറവാസം ഭൂവിൽ ആനന്ദിച്ചീടാൻ വാഞ്ചിക്കുന്നെന്റെ ഉള്ളം ദിനം ദിനമായ്;-

Related Songs