Yeshu raajan raajaavaaye

Malayalam Hymn

Yeshu raajan raajaavaaye

Yeshu raajan raajaavaaye lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു രാജൻ രാജാവായ് വാന മേഘേ വന്നീടും (2) കാഹളം ധ്വനിച്ചീടും ഞാനും വാനിൽ ചേർന്നീടും (2) സ്തുത്യർ സ്തുതിച്ചീടുന്ന അത്യുന്നത ദൈവത്തെ (2) എൻ കൺകൾ കൊതിച്ചീടുന്നു ആർത്തിയോടെ കാണുവാൻ (2) ഹലേലൂയ്യാ, ഹല്ലേല്ലൂയ്യാ… ഹലേലൂയ്യാ, ഹല്ലേല്ലൂയ്യാ... (2) യേശു രാജൻ... ശുഭ്ര വസ്ത്ര ധാരിയായ് എന്റെ പ്രീയൻ നിൽക്കുന്നു (2) എന്നെ മാറോടണപ്പാൻ വിശുദ്ധ കരം നീട്ടുന്നു (2) ഹലേലൂയ്യാ, ഹല്ലേല്ലൂയ്യാ… ഹലേലൂയ്യാ, ഹല്ലേല്ലൂയ്യാ... (2) യേശു രാജൻ…

Related Songs