En snehithaa en daivame

Malayalam Hymn

En snehithaa en daivame

En snehithaa en daivame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ സ്നേഹിതാ എൻ ദൈവമേ എന്നാശ്രയം നീ യേശുവേ എൻ ജീവിതം എൻ വിശ്വാസം നീയല്ലയോ എൻ ആത്മാവേ ഈ മരുഭൂ-യാത്രയതിൽ ഏകനായി ഞാൻ അലഞ്ഞു എൻ ശക്തിയും എൻ ബലവും നീയല്ലയോ എൻ ആത്മാവേ ലോകത്തിൽ ഞാൻ വീണിടാതെ താങ്ങിടുവാൻ നീ മാത്രമേ എൻ വഴിയും എൻ സത്യവും എൻ ജീവനും നീ യേശുവേ ഒന്നിലും തൃപ്തി ഇല്ലാതെ ലോകം ഓടുമ്പോഴും നീ എൻ തൃപ്തിയും എൻ സംതൃപ്തി എൻ സന്തോഷം എൻ സർവ്വവും നീ മാത്രമേ

Related Songs