Malayalam Hymn
Priyan yeshu vegam vannidum
Priyan yeshu vegam vannidum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പ്രിയനേശു വേഗം വന്നിടും
പ്രിയനാം എന്നെ ചേർക്കുവാൻ
പോയപോൽ താൻ വേഗം വന്നിടും
പൊൻപുലരിയിൽ എന്നെ ചേർക്കുവാൻ
1. അനാദികാലം മുൻപെ അറിഞ്ഞു എന്നെ
അന്യനായി അലഞ്ഞപ്പോൾ തേടി നീ വന്നു
തൻ ജീവൻ എനിക്കായ് ദാനമേകി
കരുണയിൻ നാഥനെ സ്തുതി നിനക്ക്
പ്രിയനേശു വേഗം വന്നിടും )
2. മരുവിൻ വെയിലിൽ തളർന്നാലും
ഉരുകി എൻ മനം ക്ഷയിച്ചാലും
തീരാത്ത പ്രത്യാശ ഉണ്ട് എനിക്ക്
കാത്തിരിപ്പു അവനുടെ വരവിനായി ഞാൻ
പ്രിയനേശു വേഗം വന്നിടും )
3. കേൾക്കുന്നുണ്ടെൻ പ്രീയന്റെ ഇമ്പ സ്വരം
കാഹളത്തിൻ ഉച്ചസ്വര നാദത്തോടെ
നീതിയിൻ സുര്യനെ കാണുമെ ഞാൻ
എൻ കണ്ണീരെല്ലാം തുടച്ചിടും അവൻ കാരത്താൽ
പ്രിയനേശു വേഗം വന്നിടും )