Ninte hithamennum ennil niraveranam

Malayalam Hymn

Ninte hithamennum ennil niraveranam

Ninte hithamennum ennil niraveranam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിന്റെ ഹിതമെന്നും എന്നിൽ നിറവേറണം എന്റെ ഹിതമല്ല നാഥാ നിൻ ഹിതമാകണം (2) നിൻ സാക്ഷിയായി ഞാൻ ജീവിക്കും നിൻ വേല ഞാൻ എന്നും ചെയ്തിടും (2) ജീവന്റെ നാഥനാം യേശുവേ എന്നാളും നീ എന്നെ കാത്തിടണേ (2) നാഥന്റെ സാക്ഷികൾ ആയീടുകിൽ ജീവകിരീടം നാം പ്രാപിക്കുമെ (2) ലോകേ നാം നിന്ദിതരായീടിലും വന്ദിതരാകും നാം ഒരുനാളിൽ(2) നാഥൻ സഹിച്ചതാം വേദനകൾ ക്രൂശിൽ വഹിച്ചതാം യാതനകൾ (2) ഭൂലോകരോട് നാം അറിയിച്ചിടാം ക്രിസ്തന്റെ സാക്ഷികൾ ആയിടാം (2)

Related Songs