Aaradhanaykku yogyane ennil

Malayalam Hymn

Aaradhanaykku yogyane ennil

Aaradhanaykku yogyane ennil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആരാധനയ്ക്കു യോഗ്യനേ എന്നിൽ വാഴുന്നവൻ നീ തന്നെ നിന്നെ സ്തുതിപ്പാൻ നിന്നെ പുകഴ്ത്താൻ എൻ അധരങ്ങൾ തുറക്കുന്നിതാ 1 ദേവൻമാരിൽ നീ ഉന്നതൻ ദൂതർ ആരാധിക്കും വല്ലഭൻ സാറാഫുകൾ സ്തുതിച്ചാർക്കും പരിശുദ്ധൻ പരിശുദ്ധൻ എന്ന് നാമും പാടും ഗീതങ്ങൾ വീണ്ടെടുപ്പിൻ ഗാനങ്ങൾ;- 2 എൻ പേർക്കായ് യേശു ക്രൂശതിൽ പൊൻ നിണം ചിന്തി യാഗമായ് വൻ സങ്കടങ്ങൾ മാറ്റുവാൻ എൻ പാപക്കടങ്ങൾ പോക്കുവാൻ എൻ ശാപമെല്ലാം നീക്കുവാൻ വൻ കൃപ ചൊരിഞ്ഞവനെ;- 3 മേഘാരൂഡനായ് നീ വന്നിടും വാനാധി വാനവും നടുങ്ങിടും വിണ്ണതിൽ കാഹളം മുഴങ്ങിടും മണ്ണിൽ നിന്നുയരും വിശുദ്ധരും കണ്ണിമയ്ക്കും നേരം പറന്നിടും മന്നവനോട് മറഞ്ഞിടും;-

Related Songs