Malayalam Hymn
Aaradhippaan yogyane
Aaradhippaan yogyane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ആരാധിപ്പാൻ യോഗ്യനെ
ആരിലും ഉന്നതനെ
ആരാധിക്കുന്നങ്ങയെ
ആദ്യനും അന്ത്യനുമേ(2)
ഞങ്ങൾ വാഴ് ത്തീടും ഞങ്ങൾ വണങ്ങീടും
ഞങ്ങൾ ആരാധിക്കുന്നേശുവേ
ഞങ്ങൾ വാഴ് ത്തീടും ഞങ്ങൾ വണങ്ങീടും
ഞങ്ങൾ ഉയർത്തും നിൻ നാമത്തെ
1 ഉയർത്തുവാൻ യേശു
കൂടെയുള്ളതിനാൽ ഭയമില്ല തെല്ലുമേ
വീഴ് ത്തുവാൻ ശത്രു കെണിയൊരുക്കിയാലും
വിടുവിക്കും അവനെന്നെ(2);-
2 ആരാധിക്കാം ദൈവ കുഞ്ഞാടിനെ
യാഗമായ് തീർന്നവനെ
ക്രൂശതിൽ നമ്മെ വീണ്ടെടുത്തവനെ
ഉയർത്തെഴുന്നേറ്റവനെ;-
3 വേഗം വരുമെന്നരുളി ചെയ്തവനെ
എതിരേൽപ്പാൻ ഒരുങ്ങുന്നേ
പ്രിയനോട് കൂടുള്ള വാസമതോർത്തു
മറക്കുന്നീ ലോകത്തെ;-