Daivasannidhe njaan varunnu

Malayalam Hymn

Daivasannidhe njaan varunnu

Daivasannidhe njaan varunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ദൈവസന്നിധെ ഞാൻ വരുന്നു താഴ്മയായ് ഹൃദയം പകരുന്നു തിരുമുഖം സീയോനിൽ നിന്നേഴമേൽ തേജസ്സിൻ പ്രഭ ചൊരിയും വരുന്നു ഞാൻ തിരുഹിതം ചെയ്‍വാൻ തരുന്നു ഞാൻ അഖിലവും ദേവാ ചതഞ്ഞതാം ഓട ഒടിക്കുകയില്ല പുകയുന്ന തിരിയെ കെടുത്തുകില്ല വാഗ്‌ദത്ത ദായകൻ വിശ്വസ്ത നായകൻ വലങ്കരം തന്നെന്നെ വഴി നടത്തും സൂര്യനും പരിചയുമായ യഹോവ ദയയും കൃപയും നൽകിടുന്നു നേരായ് നടക്കുന്നോർക്കൊരു നന്മകളും മുടക്കം വരാതവൻ കാത്തിടുന്നു

Related Songs