Ellaa prashamsakkum yogyan neeye

Malayalam Hymn

Ellaa prashamsakkum yogyan neeye

Ellaa prashamsakkum yogyan neeye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എല്ലാ പ്രശംസക്കും യോഗ്യൻ നീയേ എല്ലാ പുകഴ്ചക്കും യോഗ്യൻ നീയേ എല്ലാറ്റിനും മീതെ ഉയർന്നവനെ എല്ലാറ്റിലും സർവ്വജ്ഞാനിയുമേ നീ മാത്രം എന്നേശുവേ നീ മാത്രം എന്നെന്നും ആരാധ്യനെ നീ മാത്രം എന്നെന്നും ആശ്വാസമേ നീ മാത്രം എന്നെന്നും ആശ്രയമേ... യേശുവേ ക്രൂശിൽ എൻ പേർക്കായി മരിച്ചവനെ ക്രൂരമാം പീഡകളേറ്റവനെ ക്രൂശിലും സ്നേഹത്തെ പകർന്നവനെ നിത്യമാം സ്നേഹത്തിൻ ഉറവിടമേ.. നീ മാത്രം എന്നേശുവേ നീ എൻ ആശ്വാസം നീ എൻ ആശ്രയവും നിൻ കരുതൽ എൻ വിശ്വസവും നീ എൻ സന്തോഷം നീ എൻ സങ്കേതവും ഞാൻ ആശ്രയിക്കുന്ന നീ യജമാനനും

Related Songs