Balam dharichidaam aathmaavaal

Malayalam Hymn

Balam dharichidaam aathmaavaal

Balam dharichidaam aathmaavaal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ബലം ധരിച്ചിടാം ആത്മാവ്വാൽ നിറയാം യേശു വാനിൽ വരാറായി (2) ദൈവരാജ്യമാം പുതിയ യെരുശാലേം(2) നമ്മുടെ ഭാഗ്യ നാടത് നമ്മുടെ ഭാഗ്യ നാടത് (2) 1 പാപ ലോകത്തെ പരിത്യജിച്ചോടാം പരമ രാജൻ പിന്നാലെ (2) പരിഹാസം പലത് ഏൽക്കും ഭക്തരെ (2) പരനെ അനുഗമിച്ചീടാം (2) (ബലം ധരിച്ചിടാം) 2 പട്ടിണി പൈദാഹം പലവിധ പാടുകൾ വിട്ടു നാമൊടുവിൽ (2) പാട്ടോടു കൂടി സിയോൻ രാജനുമായി (2) വാഴാൻ കാലം അസന്നമായി (2) (ബലം ധരിച്ചിടാം) 3 വരുവാൻ ഉള്ളവൻ വരുമേ വേഗത്തിൽ വരവിൻ ധ്വനികൾ കേൾക്കുന്നേ (2) വിശ്വാസികൾ നാം വിരുന്നിനായി ഒരുങ്ങാം(2) വിശുദ്ധ ജീവിതം നയിക്കാം (2) (ബലം ധരിച്ചിടാം)

Related Songs