En balam enneshuve

Malayalam Hymn

En balam enneshuve

En balam enneshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ ബലം എന്നേശുവേ തൻ ചിറകിൽ എന്നെ മറയ്ക്കും വൻ തിരയിൽ എൻ നൗകയിൽ ഉളതാൽ താങ്ങിടും (2) 1 ഇരമ്പും ആഴിമേൽ ഇമ്പനാഥൻ നടത്തിടും(2) ഭയമെന്തിനു, ഞാനല്ലയോ എന്ന അൽഭുത ധ്വനി നീ കേട്ടിടും(2);- എൻ ബലം... 2 ലോകം നിന്ദ്യമായി കുഴിയിൽ തള്ളിടും(2) യോസേഫിൻ ദൈവം ഉയർത്തിടും ഉന്നതൻ നിനക്കായ് കരുതിടും(2);- എൻ ബലം...

Related Songs