Ennennum enneshuve vazhthi

Malayalam Hymn

Ennennum enneshuve vazhthi

Ennennum enneshuve vazhthi lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെന്നും എന്നേശുവേ വാഴ്ത്തി സ്തുതിച്ചിടും എന്നാത്മനാഥ നീയെന്റെ ദൈവം പാടി സ്തുതിച്ചിടും എരിയും തീച്ചൂളയിൽ എന്നോട് കൂടെയുണ്ട് എല്ലാ കാലത്തിലും എന്നോട് കൂടെയുണ്ട് ചുറ്റിലും വൈരിയാൽ അസഹ്യമാകുമ്പോൾ ചുറ്റി നീ എന്നെയും എനിക്കുള്ളതെല്ലാം ചതിക്കും ലോകം ചാരെ നിന്ന് നിന്ദിച്ചിടുമ്പോൾ ചോരാത്ത കൈകളിൽ വഹിച്ചിടുന്നെന്നേശു;- സോദരാൽ മോദം ചേദമാകുമ്പോൾ സാദരം ചെല്ലുക താതന്റെ സന്നിധാനെ സ്വർഗീയ സന്തോഷം തന്നിടുന്നു അന്തരംഗങ്ങളിൽ സൗഭാഗ്യ സൗധത്തിൽ ചേർത്തിടും നിശ്ചയമായ്;-

Related Songs