Enne snehikkum enneshuve

Malayalam Hymn

Enne snehikkum enneshuve

Enne snehikkum enneshuve lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നെ സ്നേഹിക്കും എന്നേശുവേ എന്നെന്നും നീ മാത്രം മതി ഹാലേലൂയ്യാ ഹാലേലൂയ്യാ (2) 1 അന്ധകാരവേളയിൽ പ്രകാശമായിടണേ മരണനിഴലിൻ താഴ്വരയിൽ ജീവൻ പകരേണമേ ഹാലേലൂയ്യാ ഹാലേലൂയ്യാ (2) 2 വചനത്തിന്റെ വെളിച്ചമെന്നിൽ അധികം നൽകിടേണേ പ്രാർത്ഥനയിൽ ഉത്തരമായ് കൂടെ വന്നിടേണേ ഹാലേലൂയ്യാ ഹാലേലൂയ്യാ (2) 3 ദുഃഖത്താൽ ഞാൻ തളൽന്നിടുമ്പോൾ സാന്ത്വനമേകീടണേ ഏകനായ് ഞാൻ മാറിടുമ്പോൾ താതനായിടണേ ഹാലേലൂയ്യാ ഹാലേലൂയ്യാ (2) 4 രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ സൗഖ്യമേകീടണേ ശത്രുവെന്നോടെതിർത്തീടുമ്പോൾ കാവലായി വരണേ ഹാലേലൂയ്യാ ഹാലേലൂയ്യാ (2)

Related Songs