Enne snehikkum ponneshuve

Malayalam Hymn

Enne snehikkum ponneshuve

Enne snehikkum ponneshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ സ്നേഹിക്കും പൊന്നേശുവേ എന്നും പാലിക്കും എൻ നാഥനേ ഈ മരുഭൂവിൽ കൈവിടല്ലേ തിരുചിറകെന്നെ പൊതിയേണമേ എന്നിൽ വന്നുപോയ് തെറ്റധികം എല്ലാം ക്ഷമിക്കണേ കർത്താവേ! എന്നെ വെണ്മയാക്കേണമേ വന്നിടുന്നേഴ നിൻ സവിധേ;- ഉള്ളം ആകെ തകരും നേരം ഉറ്റവർ വിട്ടുപിരിയും നേരം എന്നെ വിട്ടങ്ങു പോകരുതേ നീയല്ലാതില്ലെനിക്കഭയം;- എങ്ങും ആപത്തൊളിച്ചിരിക്കും വേളയിൽ നിൻ ദാസനാമെന്നെ ഉള്ളം കൈയിൽ വഹിച്ചിടണേ കൺമണിപോലെ കാത്തിടണേ;-

Related Songs